Teacher, Sociologist, Craft maker

My photo
I like experiments in teaching

Monday, 31 August 2020

ഓണം ക്വിസ്

 ഓണം ക്വിസ് 2020

  1. മഹാബലിപുരം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?     -"തമിഴ്നാട്"
  2. പിള്ളേരോണം എന്നറിയപ്പെടുന്നത്;"തിരുവോണം
  3. "നാലം ഓണം ആഘോഷിക്കുന്നത് ആരുടെ പേരിലാണ്? ;"ശ്രീനാരായണഗുരു"
  4. ബലിയുടെ കഥ വിവരിക്കുന്ന പുരാണം;"ഭാഗവതപുരാണം"
  5. ഓണത്തെക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കാണുന്ന സംഘകാലകൃതി;"മധുരൈകാഞ്ചി"
  6. മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി തയ്യാറാക്കിയ യാഗം;"വിശ്വജിത്ത്"
  7. ഓണം എന്ന പദം ഉത്ഭവിച്ച വാക്ക്;"ശ്രാവണം"
  8. ഓണ നിറം ഏത്;"മഞ്ഞ"
  9. സംഘകാലത്തിലെ ഓണം അറിയപ്പെട്ടിരുന്നത്;"ഇന്ദ്രവിഴ"
  10. ഒരു നിര പൂ മാത്രം പൂക്കൾ അതിൽ ഇടുന്ന നാൾ ഏത്;               "അത്തം"
  11. പരമാവധി വലിപ്പത്തിൽ പൂക്കളം ഒരുക്കുന്ന നാൾ;           "ഉത്രാടം"
  12. ചെമ്പരത്തിപ്പൂ പൂക്കളത്തിൽ ഇട്ടു തുടങ്ങുന്നത് ഏതു നാൾ മുതൽ;     "ചോതി"
  13. ചതുരാകൃതിയിൽ പൂക്കളം ഒരുക്കുന്ന


    നാൾ;"        മൂലം"
  14. കേരളത്തിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം;"തൃക്കാക്കര"-
  15. ----- പത്തോണം;"അത്തം "
  16. ഓണം വരാനൊരു-----വേണം;"മൂലം"
  17. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് അത്തം നാളിൽ നടത്തുന്ന ആഘോഷം;"അത്തച്ചമയം"
  18. കേരള ഗവൺമെന്റ് ഓണം ദേശീയ ഉത്സവം ആക്കിയ വർഷം;"1961"
  19. ഉത്തരകേരളത്തിൽ ഓണത്തിന് മാത്രമുള്ള തെയ്യം ;"ഓണത്താർ  /ഓണത്തെയ്യം"
  20. ഓണത്താർ പാട്ടിന്റെ ഉള്ളടക്കം;"         ---_അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രം"
  21. വായ് തുറക്കാതെ /സംസാരിക്കാത്ത തെയ്യം;"ഓണേശ്വരൻ/ ഓണപ്പൊട്ടൻ"
  22. പുലി കളിക്കുന്ന ഓണ ദിനം;"ചതയം"
  23. ഓണപ്പട കൈയ്യാങ്കളി എന്നിങ്ങനെ പേരുള്ള ഓണക്കാല വിനോദം;"ഓണത്തല്ല്"
  24. സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം ഓണത്തല്ല് ജയിച്ചയാൾ ;"കാവശ്ശേരി ഗോപാലൻ നായർ"

25.അമ്മായി ഓണം എന്ന് ;"രണ്ടാം ഓണം "


No comments:

Post a Comment